Challenger App

No.1 PSC Learning App

1M+ Downloads
മധ്യപ്രദേശിലെ പന്ന ഖനികൾ എന്തിന്റെ ഉല്പാദനത്തിനാണ് പ്രസിദ്ധം ?

Aചെമ്പ്

Bവജ്രം

Cസ്വർണം

Dഇരുമ്പ്

Answer:

B. വജ്രം

Read Explanation:

ഇന്ത്യയിലെ ഏക വജ്രഖനിയാണ് പന്ന(മധ്യപ്രദേശ്) ഇന്ത്യയിലെ ഏറ്റവും വലിയ ചെമ്പ് ഖനി- ഖേത്രി (രാജസ്ഥാൻ) കർണാടകയിലെ കോലാർ , ഹട്ടി, ആന്ധ്രപ്രദേശിലെ രാംഗിരി എന്നിവ പ്രധാന സ്വർണഖനികളാണ്. 2020 ൽ ഇന്ത്യയിൽ ഏറ്റവും വലിയ സ്വർണശേഖരം കണ്ടെത്തിയത് ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിലാണ്.


Related Questions:

' ആന്റിലാസിന്റെ മുത്ത് ' എന്നറിയപ്പെടുന്ന ദ്വീപ് ഏതാണ് ?
ഇന്ത്യൻ ബയോളജിക്കൽ ഡൈവേഴ്സിറ്റി ആക്ട് പാസ്സാക്കിയ വർഷം ഏതാണ് ?
വോൾഗ നദിയുടെ പതനസ്ഥാനം എവിടെയാണ് ?
' തൈഫു ' ചക്രവാതം വീശുന്ന പ്രദേശം ഏതാണ് ?

'അഭ്രം' അഥവാ മൈക്കയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :

  1. ഭൂവൽക്കത്തിന്റെ ഏകദേശം 7 ശതമാനം മൈക്കയാണ്
  2. അലൂമിനിയം, പൊട്ടാസിയം, സിലിക്കോൺ, ഇരുമ്പ്, മഗ്നീഷ്യം എന്നീ മൂലകങ്ങളാണ് അടങ്ങിയിരി ക്കുന്നത്.
  3. കായാന്തരിതശിലകളിൽ മാത്രം കാണപ്പെടുന്നു