Challenger App

No.1 PSC Learning App

1M+ Downloads
മധ്യപ്രദേശ് സർക്കാർ നൽകുന്ന ദേശീയ ലതാ മങ്കേഷ്‌കർ പുരസ്‌കാരം 2023 ൽ നേടിയത് ആര് ?

Aകെ എസ് ചിത്ര

Bസുജാത മോഹൻ

Cശ്രേയ ഘോഷാൽ

Dബോംബെ ജയശ്രീ

Answer:

A. കെ എസ് ചിത്ര

Read Explanation:

• പുരസ്‌കാര തുക - 2 ലക്ഷം രൂപ • 2022 ലെ പുരസ്‌കാരത്തിന് അർഹനായത് - ഉത്തം സിങ് (സംഗീത സംവിധായകൻ) • 2021 ലെ പുരസ്‌കാരത്തിന് അർഹനായത് - കുമാർ സാനു (ഗായകൻ)


Related Questions:

ജ്ഞാനപീഠ പുരസ്കാരം നേടിയ എത്രാമത്തെ മലയാള സാഹിത്യകാരനാണ് അക്കിത്തം?
2025 നവംബറിൽ അന്തരിച്ച കേരളത്തിൽനിന്ന് ഇസ്രയേലിലേക്ക് കുടിയേറിയ കർഷകനും പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ വ്യക്തി?
സസ്യ ജനിതക സംരക്ഷണത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ കേരളത്തിലെ ഗോത്രവർഗ്ഗ കർഷകയായ "പരപ്പി" സംരക്ഷിച്ചു പോന്ന "മക്കൾ തൂക്കി" എന്നത് ഏത് പഴവർഗ്ഗത്തിൽ പെടുന്നതാണ് ?
2024 ൽ പത്മ ഭൂഷൺ പുരസ്‌കാരം നേടിയ കേരളത്തിൽ നിന്നുള്ള പൊതുപ്രവർത്തകൻ ആര് ?
2023-ൽ ഫ്രാൻസിലെ ദേശീയ ബഹുമതിയായ ഷെവലിയാർ പുരസ്കാരം ലഭിച്ച ആർട്ട് കളക്ടറായിട്ടുള്ള ഇന്ത്യൻ ?