Challenger App

No.1 PSC Learning App

1M+ Downloads
മധ്യവയസ്കനായ ഒരു വ്യക്തിയിൽ സർഗ്ഗാത്മകതയും, നിർമ്മാണക്ഷമതയും ഇല്ലാത്ത സാഹചര്യത്തിൽ അയാൾ അലസനും നിശ്ചലനമായി തീരും എന്ന് പറഞ്ഞ മനഃശാസ്ത്രജ്ഞൻ ആര് ?

Aജോൺ കീറ്റ്സ്

Bആർ എസ് വുഡ്‌സ്‌വർത്ത്

Cഈ എ പീൻ

Dഎറിക് എച്ച് ഏറിക്‌സൺ

Answer:

D. എറിക് എച്ച് ഏറിക്‌സൺ

Read Explanation:

• മധ്യവയസ്സ് എന്നത് "35 വയസ്സു മുതൽ 60 വയസ്സു" വരെയുള്ള കാലഘട്ടമാണ്.


Related Questions:

..................... എന്നാൽ ചിന്ത, യുക്തി ചിന്ത, ഭാഷ എന്നിവയുടെ വികാസമാണ്.
“Neonatal Period” (നവജാതഘട്ടം) ഏതൊക്കെയാണ്?

കുട്ടികളിലെ സൂക്ഷ്മ പേശീചാലക വികസനത്തിന് താഴെ പറയുന്ന ഏതൊക്കെ പ്രവർത്തനങ്ങളാണ് ഏറ്റവും യോജിച്ചത് :

  1. നീന്തൽ
  2. മരം കയറൽ
  3. സ്വയം ആഹാരം സ്പൂൺ നൽകൽ
  4. ഇടാനും അഴിക്കാനുമായി കളി പ്പാട്ടം നൽകുക
    ശുദ്ധചിന്തനത്തിനുള്ള കഴിവ് വികസിപ്പിക്കുന്ന ബ്രൂണറുടെ വികസന ഘട്ടമാണ് ?
    'പൊരുത്തപ്പെടലിൻറെ പ്രായം' എന്നറിയപ്പെടുന്ന വളർച്ചാഘട്ടം ഏത് ?