Challenger App

No.1 PSC Learning App

1M+ Downloads
മനഃശാസ്ത്ര പഠനങ്ങളിൽ ക്ഷേത്രസിദ്ധാന്തം (Field Theory) അവതരിപ്പിച്ചതാര്?

Aജോൺ ബി.വാട്സൺ

Bകോഹ്ളർ

Cവില്യംസ്റ്റേൺ

Dകർട്ട് ലെവിൻ

Answer:

D. കർട്ട് ലെവിൻ

Read Explanation:

വ്യക്തിയിൽ ആന്തരികമായും ബാഹ്യമായും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ശക്തികളുടെ അടിസ്ഥാനത്തിലാണ് അയാളുടെ പ്രവൃത്തിയെ വിലയിരുത്തേണ്ടതെന്ന് കർട്ട് ലെവിൻ അഭിപ്രായപ്പെട്ടു.


Related Questions:

മനഃശാസ്ത്രത്തിൽ വ്യവഹാരത്തിന്റെ വ്ക്താവ് എന്നറിയപ്പെടുന്നത് ?
What is a key difference between meaningful learning and rote learning?
Which of the following is the best example of behaviorism while constructing curriculum ?
Which of the following best describes Ausubel's advance organizer?
പാരമ്പര്യമോ അഭിരുചികളോ അല്ല, പരിശീലനമാണ് ഒരു വ്യക്തി ആരാകുമെന്ന തീരുമാനിക്കുന്നത്. ഇതേതു മനശാസ്ത്രം ചിന്താധാരയുടെ വീക്ഷണമാണ് ?