App Logo

No.1 PSC Learning App

1M+ Downloads
മനഃശാസ്ത്രം മനസ്സിന്റെ ശാസ്ത്രമാണ് എന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?

Aകാന്റ്

Bജെ.ബി.വാട്സൺ

Cഅരിസ്റ്റോട്ടിൽ

Dവില്യം വൂണ്ട്

Answer:

A. കാന്റ്

Read Explanation:

  • മനഃശാസ്ത്രം മനസ്സിന്റെ ശാസ്ത്രമാണ് - കാന്റ്
  • വ്യവഹാരത്തിന്റെ ശാസ്ത്രമാണ് മനശാസ്ത്രം - ജെ.ബി.വാട്സൺ
  • അരിസ്റ്റോട്ടിൽ, പ്ലേറ്റോ തുടങ്ങിയ ഗ്രീക്ക് ദാർശനികർ മനശാസ്ത്രത്തെ ആത്മാവിൻറെ ശാസ്ത്രമായി വ്യാഖ്യാനിച്ചു.
  • ബോധമണ്ഡലത്തിന്റെ ശാസ്ത്രമാണ് മനശാസ്ത്രം - വില്യം വൂണ്ട്, വില്യം ജെയിംസ്
  • മനശാസ്ത്രം വ്യവഹാരത്തിന്റെയും അനുഭവത്തിന്റെയും ശാസ്ത്രമാണ് - ബി.എഫ്.സ്കിന്നർ
  • "മനശാസ്ത്രം എന്നത് "മാനവ വ്യവഹാരങ്ങളുടെയും മനുഷ്യബന്ധങ്ങളുടെയും പഠനമാണ്" - ക്രോ & ക്രോ
  • അരിസ്റ്റോട്ടിൽ, പ്ലേറ്റോ തുടങ്ങിയ ഗ്രീക്ക് ദാർശനികർ മനശാസ്ത്രത്തെ ആത്മാവിൻറെ ശാസ്ത്രമായി വ്യാഖ്യാനിച്ചു.
  • മനസ്സിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് മനശാസ്ത്രം - സി.എഫ്.വാലൻന്റൈൻ
  • പരിസ്ഥിതിയും വ്യക്തിയും തമ്മിലുള്ള പരസ്പരബന്ധത്തെ കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് മനഃശാസ്ത്രം എന്ന് നിർവചിച്ചത് - മുർഫി
  • മാനസിക പ്രക്രിയകളെയും വ്യവഹാരങ്ങളെയും കുറിച്ചുള്ള പഠനമാണ് മനശാസ്ത്രം - റോബർട്ട് ബാരോൺ

Related Questions:

പഠന പ്രക്രിയയിൽ പഠിതാവിൻ്റെ നേട്ടങ്ങളെ തുടർച്ചയായും ഘട്ടംഘട്ടമായും വിലയിരുത്തുന്ന സമ്പ്രദായമാണ് :
The first stage of creativity is ----------
ഒരു കൂട്ടം വസ്തുക്കളെയോ വസ്തുതകളെയോ അവയുടെ പൊതുവായ പ്രത്യേകതകൾ അനുസരിച്ച് അമൂർത്തവൽക്കരിക്കാനുള്ള കഴിവാണ് ?

Jhanvi always feels left out from his friends like him or not ,Jhanvi needs to fulfill his----------------

  1. Physiological needs
  2. Safety and security
  3. Love and belonging
  4. self esteem
    ശരിയായ ജോഡി കണ്ടെത്തുക ?