App Logo

No.1 PSC Learning App

1M+ Downloads
മനശാസ്ത്രത്തിൽ ധർമ്മവാദം അവതരിപ്പിച്ചത് ആര് ?

Aവില്യം വൂണ്ട്

Bവില്ല്യം ജെയിംസ്

Cസ്കിന്നർ

Dകോഫ്ക്ക

Answer:

B. വില്ല്യം ജെയിംസ്

Read Explanation:

വില്ല്യം ജെയിംസ് 

  • ഘടന വാദത്തിന് എതിരായി ഉയർന്നു വന്ന ഒരു മനഃശാസ്ത്ര സിദ്ധന്തമാണ് ധർമ്മവാദം. 
  • അമേരിക്കൻ മനശാസ്ത്രത്തിന്റെ പിതാവായ വില്ല്യം ജെയിംസ് ആണ് ഇതിന് തുടക്കം കുറിച്ചത്. 
  • പരിസരവുമായി ഇണങ്ങിപ്പോവാൻ മനസ്സിനേയും അതുവഴി ജീവിയേയും സഹായിക്കുന്നത് മനസ്സിന്റെ ധർമ്മമാണ് എന്ന് ഈ സിദ്ധന്തത്തിൽ പ്രതിപാദിക്കുന്നു.

Related Questions:

ചോദകവും പ്രതികരണവും തമ്മിലുള്ള സംയോഗമാണ് പഠനത്തിന് അടിസ്ഥാനമെന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?
മറ്റുള്ളവരുടെ വ്യവഹാരം നിരീക്ഷിക്കുന്ന പ്രവർത്തനത്തെ________ എന്നു വിളിക്കുന്നു
ഏകകാസൂത്രണം എന്നതിൻറെ ഏറ്റവും നല്ല നിർവചനം ?
ഋണത്വരണ പഠന വക്രത്തിന്റെ മറ്റൊരു പേരെന്ത് ?
പ്രേരണ അഥവാ മോട്ടീവ് പ്രധാനമായും എത്ര തരത്തിലുണ്ട് ?