മനസ്സിലെ സംഘർഷാത്മകമായ വികാരങ്ങളെ വളച്ചൊടിക്കാതെ തുറന്നു പ്രസ്താവിക്കാൻ കഴിയുന്ന ഫ്രോയിഡിൻറെ സമീപനമാണ് ?AദമനംBലിബിഡോCമനോവിശ്ലേഷണംDമുക്ത സാഹചര്യംAnswer: D. മുക്ത സാഹചര്യം Read Explanation: സമ്മോഹന വിദ്യയ്ക്ക് പകരം സിഗ്മണ്ട് ഫ്രോയ്ഡ് രൂപപ്പെടുത്തിയ ഒരു മനശാസ്ത്ര ചികിത്സാരീതിയാണ് മുക്ത സാഹചര്യംRead more in App