"മനസ്സ് ഒഴിഞ്ഞ സ്ലേറ്റ് പോലെയാണ്" എന്ന് അഭിപ്രായപ്പെട്ടതാര് ?Aപെസ്റ്റലോസിBഹെർബർട്ട്Cജോൺലോക്ക്Dകൊമിനിയസ്Answer: C. ജോൺലോക്ക് Read Explanation: പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്തനായ ആംഗലേയ ചിന്തകനാണ് ജോൺലോക്ക്Read more in App