Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ ഉപഭോഗത്തിന് വേണ്ടിയുള്ള , ഇന്ത്യൻ മാനദണ്ഡങ്ങൾ പാലിക്കുന്ന മുന്തിരി വൈനോ, മാൾട്ട് വൈനോ ഉൾപ്പെടെയുള്ള മദ്യങ്ങളാണ് ?

Aറെക്ടിഫൈഡ് സ്പിരിറ്റ്

Bന്യൂട്രൽ സ്പിരിറ്റ്

Cഡിസ്റ്റിൽഡ് എഥനോൾ

Dഅബ്സല്യൂട്ട് ആൽക്കഹോൾ

Answer:

B. ന്യൂട്രൽ സ്പിരിറ്റ്

Read Explanation:

• റെക്ടിഫൈഡ് സ്പിരിറ്റ് - 5000 OP യിൽ താഴെ ആൽക്കഹോൾ കുറയാത്ത ഗാഢതയുള്ള അൺ ഡീനാച്ചേർഡ് സ്പിരിറ്റ് ആണ് റെക്ടിഫൈഡ് സ്പിരിറ്റ് • അബ്‌സലൂട്ട് ആൽക്കഹോൾ - 99.5 % By Volume ഈഥൈൽ ആൽക്കഹോളിൽ കുറയാത്ത ഗാഢതയുള്ള ദ്രാവകം


Related Questions:

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിലവിൽ വന്ന വർഷം ?
In India the conciliation proceedings are adopted on the model of :
പൊതു സ്ഥലങ്ങളിൽ പുകവലി നിരോധിച്ച് കൊണ്ട് വിധി പറഞ്ഞ കേരള ഹൈക്കോടതിയിലെ ന്യായാധിപൻ ?
പോക്സോ നിയമം, 2012 പ്രകാരം കുട്ടി ആയി നിർവ്വചിച്ചിരിക്കുന്നത് ആരെയാണ് ?
സ്ത്രീകളെ ആദരിക്കുന്നത് മൗലിക കർത്തവ്യമാണെന്ന് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ വകുപ്പ്?