App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ജനസംഖ്യയുടെ സ്ഥിതിവിവര കണക്ക് ശാസ്ത്രീയമായി പഠിക്കുന്നതാണ് ................

Aജനസംഖ്യാശാസ്ത്രം

Bമനുഷ്യ പരിവർത്തനം

Cമനുഷ്യശാസ്ത്രം

Dമനുഷ്യ ഉൽപ്പത്തി

Answer:

A. ജനസംഖ്യാശാസ്ത്രം

Read Explanation:

ആയിരം പുരുഷന്മാർക്ക് സ്ത്രീകളുടെ എണ്ണം വിവരിക്കുന്നതിനായി ഉപയോഗിക്കുന്ന അനുപാതമാണ് ലിംഗാനുപാതം


Related Questions:

ഇന്ത്യയിൽ ജോലി ചെയ്യുന്നതിനുള്ള ശരാശരി പ്രായപരിധി എത്രയാണ്
"പൊതുഭരണം എന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ്"എന്ന് നിർവചിച്ചതാര് ?
'നിയമത്തിന്റെ വ്യവസ്ഥാപിതവും വിശദവുമായ പ്രയോഗമാണ് പൊതുഭരണം' എന്നുപറഞ്ഞത്‌-
തർക്കവുമായി ബന്ധപ്പെട്ട് സാമ്പത്തിക താൽപര്യമുള്ള ഒരു അതോറിറ്റി കേസ് തീരുമാനിക്കുകയാണെങ്കിൽ പക്ഷപാതത്തിൽ ഉൾപ്പെടുന്നു?
അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ആര് ?