മനുഷ്യ ജീനോം പദ്ധതിയിലുടെ കണ്ടെത്തിയ ഏറ്റവും വലിയ ജീനേത് ?AഇൻസുലിൻBഹീമോഗ്ലോബിൻCകൊളാജൻDഡിസ്ട്രോഫിൻAnswer: D. ഡിസ്ട്രോഫിൻ Read Explanation: ഹ്യൂമൻ ജീനോം പദ്ധതി ആരംഭിച്ച വർഷം : 1990 ഹ്യൂമൻ ജീനോം പദ്ധതി അവസാനിച്ച വർഷം : 2003 Read more in App