Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ നേത്രത്തിലെ ലെൻസ് ഏത് ഇനം ?

Aപ്ലേസ്റ്റോ കോൺവെക്സ്

Bബൈ കോൺവെക്സ്

Cബൈ കോൺകേവ്

Dപ്ലേസ്റ്റോ കോൺവെക്സ്

Answer:

B. ബൈ കോൺവെക്സ്


Related Questions:

'ജേക്കബ് സൺസ് ഓർഗൻ' എന്നത് ഏത് ജീവിയുടെ ജ്ഞാനേന്ദ്രിയമാണ് ?
The image cast on our retina is?
നേത്രനാഡി കണ്ണിൽ നിലനിൽക്കുന്ന റെറ്റിനയുടെ പിൻഭാഗത്തുള്ള പോയിന്റ്. ഈ അസ്തിത്വ പോയിന്റിൽ റോഡുകളോ കോണുകളോ ഇല്ല, അതിനാൽ പ്രകാശത്തോട് സംവേദനക്ഷമമല്ല.
The true sense of equilibrium is located in
മനുഷ്യന്റെ കണ്ണിലെ ലെന്‍സിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ട്ടപ്പെടുന്നത് കൊണ്ടുണ്ടാകുന്ന രോഗം ഏത് ?