App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ പരിണാമ ചരിത്രത്തിലെ ആദ്യത്തെ സുപ്രധാന സംഭവം?

Aഉപകരണങ്ങൾ നിർമിക്കാൻ തുടങ്ങിയത്

Bആയുധങ്ങളുപയോഗിച്ചത്

Cഭാഷ ഉപയോഗിച്ചുതുടങ്ങിയത്

Dനിവർന്നു നിൽക്കാൻ കഴിഞ്ഞത്

Answer:

D. നിവർന്നു നിൽക്കാൻ കഴിഞ്ഞത്


Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് 'ജീവനുള്ള ഫോസിലിൻ്റെ' ഒരു ഉദാഹരണം?
ഭൂമിശാസ്ത്രപരമായ സമയത്തിൻ്റെ ഏറ്റവും ദൈർഘ്യമേറിയ വിഭജനം :
ദിനോസറുകളുടെ വംശനാശം സംഭവിച്ച കാലഘട്ടം ഏതാണ്?
ഫോസിലുകളുടെയും അവ കാണപ്പെടുന്ന പാറകളുടെയും കാലപ്പഴക്കം നിർണ്ണയിക്കുന്ന പ്രക്രിയയാണ്
Which of the following represents the Hardy Weinberg equation?