മനുഷ്യ ഭ്രൂണത്തിന് എത്ര ദിവസം പ്രായമാകുമ്പോഴാണ് ഹൃദയം സ്പന്ദിക്കാൻ തുടങ്ങുന്നത് ?A22B28C10D40Answer: A. 22 Read Explanation: മനുഷ്യഭ്രൂണത്തിന് 22 ദിവസം പ്രായമാകുമ്പോൾ മുതൽ ഹൃദയം സ്പന്ദിക്കാൻ തുടങ്ങുന്നു. അതിന്റെ സ്പന്ദനം നിലയ്ക്കുന്നത് മരണത്തോടെ മാത്രമാണ്.Read more in App