App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ്ണ വസ്തു ഏത്?

Aഹീമോഗ്ലോബിൻ

Bമയോ ഗ്ലോബിൻ

Cവൈറ്റ് ബ്ലഡ് സെൽസ്

Dഓക്സിജൻ

Answer:

A. ഹീമോഗ്ലോബിൻ

Read Explanation:

• രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ്ണ വസ്തു : ഹീമോഗ്ലോബിൻ • പേശികൾക്ക് നിറം നൽകുന്ന വർണ്ണ വസ്തു : മയോഗ്ലോബിൻ


Related Questions:

ശ്വാസനാളത്തിന്റെ ശാഖകളെ എന്തെന്ന് വിളിക്കുന്നു ?
കോശങ്ങളിൽ എത്തുന്ന ആഹാര ഘടകങ്ങളെ വിഘടിപ്പിച്ച് ഊർജ്ജം സ്വതന്ത്രമാകുന്നത് എന്തിന്റെ സഹായത്താലാണ് ?
ഹൃദയമിടിപ്പ് അറിയാനുള്ള ഉപകരണം :
മനുഷ്യരുടെ ശ്വസന നിരക്ക് എത്രയാണ് ?
ഹൃദയത്തിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്ന ദുഃശീലങ്ങളിൽ ഉൾപ്പെടാത്തതേത് ?