App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ വ്യവഹാരത്തിന് പ്രേരണ ചെലുത്തുന്ന പ്രാഥമിക ഘടകങ്ങളിൽ പെടാത്തത് ഏത്?

Aഅന്തശ്ചോദനം

Bഅഭിവാങ്ച്ഛ

Cപ്രേരകം

Dഅപസമായോജനം

Answer:

D. അപസമായോജനം

Read Explanation:

  • ഒരു വ്യക്തി പരിസ്ഥിതിയുമായോ ജീവിതസാഹചര്യങ്ങളുമായോ ഇണങ്ങിച്ചേരാത്തതാണ്അപസമായോജനം 
  • വ്യക്തി സ്വന്തം പ്രശ്നങ്ങൾക്ക് തെറ്റായ രീതിയിൽ പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നു.

Related Questions:

കുട്ടികളിലെ പഠന വിഷമതകളെ തിരിച്ചറിയാൻ ഉപയോഗപ്പെടുത്തുന്ന പരിശോധകം താഴെ പറയുന്നവയിൽ ഏത്?
താഴെപ്പറയുന്നവയിൽ ക്രിയാഗവേഷണത്തിൻറെ പ്രത്യേകതകളായി പരിഗണിക്കാവുന്നത് ?
താഴെപ്പറയുന്നവയിൽ സമായോജന തന്ത്രം അല്ലാത്തത് ഏത് ?
താഴെ കൊടുത്തതിൽ പഠിതാക്കളെ പ്രചോദിപ്പിക്കുന്നതിന് ഉപയോഗിക്കാവുന്ന തന്ത്രങ്ങളിൽ പെടാത്തത് ഏത് ?
വേദനാജനകമായ അനുഭവങ്ങളും മാനസിക സംഘട്ടനങ്ങളും സാക്ഷാത്കരിക്കാൻ ആകാത്ത ആഗ്രഹങ്ങളും ഒക്കെ അബോധമനസ്സിലേക്ക് തള്ളിവിടുന്ന പ്രക്രിയ ഏത്?