മനുഷ്യ ശരീരത്തിലുള്ള നാഡികൾ ?
A41 ജോഡി
B42 ജോഡി
C44 ജോഡി
D43 ജോഡി
Answer:
D. 43 ജോഡി
Read Explanation:
- മനുഷ്യ ശരീരത്തിൽ ആകെ 43 ജോഡി നാഡികൾ ഉണ്ട്
- മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ ശിരോ നാഡി - വാഗസ് നാഡി (10 ആം ശിരോ നാഡി)-
- മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി - സയാറ്റിക് നാഡി
- മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ നാഡി -ട്രോക്ക്ളിയർ നാഡി
- നേത്രഗോളത്തിന്റെ ചലനവുമായി ബന്ധപ്പെട്ട നാഡി- മോട്ടോർ നാഡി
- ശരീര ചലനവുമായി ബന്ധപ്പെട്ട നാഡി- വെസ്റ്റ്ടിബുലർ നാഡി