മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ഏത് ?Aമാലിയസ്Bസ്റ്റേപ്പീസ്Cറേഡിയസ്Dഇൻകസ്Answer: B. സ്റ്റേപ്പീസ് Read Explanation: • കുതിരലാടത്തിൻറെ ആകൃതിയിലുള്ള അസ്ഥി - സ്റ്റേപ്പീസ് • മധ്യകർണത്തിലെ പ്രധാന അസ്ഥികൾ - മാലിയസ്, ഇൻകസ്, സ്റ്റേപ്പീസ് • ചുറ്റികയുടെ ആകൃതിയിലുള്ള അസ്ഥി - മാലിയസ് • കൂടക്കല്ലിൻറെ ആകൃതിയിലുള്ള അസ്ഥി - ഇൻകസ്Read more in App