App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി ഏത് ?

Aവാഗസ് നാഡി

Bസയാറ്റിക്ക് നാഡി

Cവെസ്റ്റിബുലാർ നാഡി

Dസമ്മിശ്ര നാഡി

Answer:

B. സയാറ്റിക്ക് നാഡി

Read Explanation:

  • വാഗസ് നാഡി (10 ആം ശിരോ നാഡി)- മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ ശിരോ നാഡി
  • മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി - സയാറ്റിക് നാഡി
  • നേത്രഗോളത്തിന്റെ ചലനവുമായി ബന്ധപ്പെട്ട നാഡി- മോട്ടോർ നാഡി
  • ശരീര ചലനവുമായി ബന്ധപ്പെട്ട നാഡി- വെസ്റ്റ്ടിബുലർ നാഡി

Related Questions:

മനുഷ്യ ശരീരത്തിൽ ആകെ എത്ര ജോഡി നാഡികൾ ഉണ്ട് ?
Neuroglial cells support and protect ______.
GM 2 ഗാംഗ്ലിയോസൈഡുകൾ അടിഞ്ഞു കൂടുമ്പോൾ താഴെപ്പറയുന്നവയിൽ ഏത് പ്രശ്നമാണ് പ്രത്യക്ഷപ്പെടുന്നത് ?
What is a common neurotransmitter?
ജീവികളിൽ പ്രതികരണങ്ങൾക്ക് കാരണമാകുന്ന പ്രേരണകൾ അറിയപ്പെടുന്നത് ?