App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്?

Aമെസൻട്രി

Bപീനിയൽ ഗ്രന്ഥി

Cത്വക്ക്

Dനട്ടെല്ല്

Answer:

C. ത്വക്ക്

Read Explanation:

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ത്വക്കാണ് . ഏറ്റവും ചെറിയ അവയവം പീനിയൽ ഗ്രന്ഥി ആണ്


Related Questions:

കണ്ണിലെ ലെൻസിന്റെ ആകൃതി ഏതാണ് ?
ഇന്ദ്രിയ അനുഭവങ്ങളുടെ എത്ര ശതമാനമാണ് കണ്ണ് പ്രധാനം ചെയ്യുന്നത്?
' വിഷ്വൽ വയലറ്റ് ' എന്നറിയപ്പെടുന്ന വർണ്ണവസ്തു ഏതാണ് ?
മനുഷ്യൻ്റെ ശ്രവണ പരിധി എത്രയാണ് ?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.കണ്ണുകൾ സ്ഥിതിചെയ്യുന്ന തലയോട്ടിയിലെ കുഴികൾ നേത്രകോടരം എന്നറിയപ്പെടുന്നു.

2.ബാഹ്യകൺപേശികളാണ് കണ്ണുകളെ നേത്ര കോടരത്തിൽ ഉറപ്പിച്ചു നിർത്തുന്നത്.