App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിലെ സാധാരണ ഊഷ്മാവ്?

A37 ഡിഗ്രി സെൽഷ്യസ്

B40 ഡിഗ്രി സെൽഷ്യസ്

C42 ഡിഗ്രി സെൽഷ്യസ്

D50 ഡിഗ്രി സെൽഷ്യസ്

Answer:

A. 37 ഡിഗ്രി സെൽഷ്യസ്


Related Questions:

ചെവി പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം ഇവയിൽ ഏത് ?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?
H+ ions evoke _____ taste?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.മാലിയസ് , ഇൻകസ് , സ്റ്റേപിസ് എന്നിവ ബാഹ്യ കർണത്തിൽലെ പ്രധാന അസ്ഥികളാണ്.

2.മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ആണ് സ്റ്റേപ്പിസ്.

കണ്ണിലെ പ്രകാശഗ്രാഹികൾ കാണപ്പെടുന്ന ആന്തര പാളി ഏത് ?