App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിൽ ആകെ എത്ര ജോഡി നാഡികൾ ഉണ്ട് ?

A12

B31

C43

D52

Answer:

C. 43

Read Explanation:

ശിരോ നാഡികൾ = 12 ജോഡി

സുഷുമ്ന നാഡികൾ = 31 ജോഡി

ആകെ നാഡികൾ = 43 ജോഡി


Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡിയേത് ?
Nephrons are seen in which part of the human body?
ശിരോനാഡികളുടെ എണ്ണം എത്ര ?
How do neurons communicate with one another?
At a neuromuscular junction, synaptic vesicles discharge ?