App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിൽ ഇൻസുലിൻ പുറപ്പെടുവിക്കുന്ന ഗ്രന്ഥി

Aകരൾ

Bപാൻക്രിയാസ്

Cപിറ്റ്യൂട്ടറി

Dപൈനിയൽ

Answer:

B. പാൻക്രിയാസ്

Read Explanation:

മനുഷ്യ ശരീരത്തിൽ ഇൻസുലിൻ പുറപ്പെടുവിക്കുന്ന ഗ്രന്ഥി പാൻക്രിയാസ് ആണ്.


Related Questions:

താഴെപ്പറയുന്നവയിൽ ഏത് ഗ്രന്ഥിയാണ് ജനനസമയത്ത് വലുത്, എന്നാൽ പ്രായമാകുമ്പോൾ വലിപ്പം കുറയുന്നത്?
Which of the following is not an amine hormone?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?
Which of the following hormone is known as flight and fight hormone?
What is the name of the cells producing the hormone in adrenal medulla?