App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ സമുദായത്തിന്റെ ആദ്യ ഭാഷ തമിഴാണെന്ന് വാദിക്കുന്ന ചട്ടമ്പി സ്വാമികളുടെ കൃതി ഏതാണ് ?

Aഅദ്വൈത പഞ്ജരം

Bസർവ്വമത സമരസ്യം

Cആദിഭാഷ

Dതമിഴകം

Answer:

C. ആദിഭാഷ


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് നവോത്ഥാന നായകനെ തിരിച്ചറിയുക:

1.1805ൽ ആലപ്പുഴ ജില്ലയിലെ കൈനകരി ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹം 1871ൽ കൂനന്മാവ് എന്ന സ്ഥലത്താണ് മരണമടഞ്ഞത്.

2.പിടിയരി സമ്പ്രദായം ആരംഭിച്ചത് ഇദ്ദേഹമാണ്.

3.ഇദ്ദേഹത്തെ 1987 ഡിസംബർ 20-ന് ഭാരത സർക്കാർ തപാൽ സ്റ്റാമ്പിൽ പ്രസിദ്ധീകരിച്ച് ആദരിച്ചു.

4.വൈദേശികസഹായം കൂടാതെ അച്ചുകൂടം സ്ഥാപിച്ച ആദ്യ മലയാളി

അജ്ഞതയിലും അന്ധവിശ്വാസത്തിലും കാലങ്ങളായുള്ള സാമൂഹിക അടിമത്തത്തിലും എല്ലാവരും സന്തുഷ്ടരായിരുന്ന കേരളത്തെ വിഡ്ഢികളുടെ പറുദീസ എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
1921 -ലും 1931 -ലും ദളിതരുടെ പ്രതിനിധിയായി ശ്രീമൂലം സഭയിലേക്ക് രണ്ട് തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടത് ?
What was the real name of Vagbadanatha ?
പശ്ചിമോദയം പത്രത്തിന്റെ പത്രാധിപർ?