App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ സ്വഭാവത്തെ ശക്തിപ്പെടുത്തുകയും നിലനിർത്തുകയും ലക്ഷ്യപ്രാപ്തിക്ക് വേണ്ടി വ്യക്തിയെ സജ്ജമാക്കി നിർത്തുകയും ചെയ്യുന്ന പ്രക്രിയയാണ് അഭിപ്രേരണ എന്ന് അഭിപ്രായപ്പെട്ടത്?

Aബൂട്സിൻ

Bഅബ്രഹാം മാസ്‌ലോ

Cബ്രൂണർ

Dഗിൽഫോർഡ്

Answer:

A. ബൂട്സിൻ

Read Explanation:

  • മനുഷ്യൻ്റെ പ്രവർത്തങ്ങൾക്ക് ശക്തി പകരുന്ന ഊർജ്ജത്തെ അഭിപ്രേരണ എന്ന് പറയുന്നു.
  • മനുഷ്യ സ്വഭാവത്തെ ശക്തിപ്പെടുത്തുകയും നിലനിർത്തുകയും ലക്ഷ്യപ്രാപ്തിക്ക് വേണ്ടി വ്യക്തിയെ സജ്ജമാക്കി നിർത്തുകയും ചെയ്യുന്ന പ്രക്രിയയാണ് അഭിപ്രേരണ - ബൂട്സിൻ

Related Questions:

Which of the following best describes the Phi Phenomenon?
ഭാവിയിൽ നേടിയെടുക്കാവുന്ന പഠന നേട്ടങ്ങളുടെ ഏകദേശം മൂന്നിലൊന്നും നിർണയിക്കപ്പെടുന്നത് ആറ് വയസ്സ് ആകുന്നതിനുമുമ്പ് തന്നെ ആർജിച്ചെടുത്ത അറിവിൻറെ അടിസ്ഥാനത്തിലാണെന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ആര് ?
Expand IEDC:
ഒരു ശോധകത്തിന്റെ ഉത്തരം ആര് എപ്പോൾ പരിശോധിച്ചാലും ഒരേ മാർക്ക് കിട്ടുന്നെങ്കിൽ ആ ശോധകം ?
സർഗ്ഗാത്മകതയുടെ ആദ്യപടി ഏത്?