App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യചരിത്രം സത്തയിൽ ആശയങ്ങളുടെ ചരിത്രമാണ് - എന്ന് അഭിപ്രായപ്പെട്ടത് ?

Aഅരിസ്റ്റോട്ടിൽ

Bപ്ലൂട്ടാർക്ക്

Cജോൺ എച്ച് ആർനോൾഡ്

DH. G. വെൽസ്

Answer:

D. H. G. വെൽസ്

Read Explanation:

  • മനുഷ്യചരിത്രം സത്തയിൽ ആശയങ്ങളുടെ ചരിത്രമാണ് - H. G. വെൽസ്

  • ചരിത്രം ഒരു വാദമാണ്, അത് മാറ്റം സൃഷ്ടിക്കുന്നതിനുള്ള സാധ്യത സൃഷ്ടിക്കുന്നു - ജോൺ എച്ച് ആർനോൾഡ്

  • "ചരിത്രത്തിലൂടെ എന്തിൻ്റെയെങ്കിലും സത്യം കണ്ടെത്തുന്നതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.“ - പ്ലൂട്ടാർക്ക്

  • ചരിത്രം മാറാത്ത ഭൂതകാലത്തിൻ്റെ വിവരണമാണ് - അരിസ്റ്റോട്ടിൽ


Related Questions:

"ദൈവവും സാത്താനും തമ്മിലുള്ള പോരാട്ടത്തിൻ്റെ കഥയാണ് ചരിത്രം, അത് ആത്യന്തികമായി സാത്താൻ്റെ (തിന്മ) മേൽ ദൈവത്തിൻ്റെ (നന്മ) വിജയത്തിൽ അവസാനിക്കും". എന്ന് അഭിപ്രായപ്പെട്ടതാര് ?
"എല്ലാ വിഷയങ്ങളും വസിക്കുന്ന ഒരു ഭവനമാണ് ചരിത്രം". - എന്ന് അഭിപ്രായപ്പെട്ടതാര് ?
മനുഷ്യരാശിക്കിടയിൽ നടന്ന സംഭവങ്ങളുടെ വിവരണമാണ് ചരിത്രം. രാഷ്ട്രങ്ങളുടെ ഉയർച്ചയും തകർച്ചയും മനുഷ്യരാശിയുടെ രാഷ്ട്രീയവും സാമൂഹികവുമായ അവസ്ഥയെ ബാധിച്ച മറ്റ് വലിയ മാറ്റങ്ങളുടെ വിവരണം - എന്ന് അഭിപ്രായപ്പെട്ടതാര് ?
ചരിത്രം കുറ്റകൃത്യങ്ങളുടെയും നിർഭാഗ്യങ്ങളുടെയും ചിത്രമല്ലാതെ മറ്റൊന്നുമല്ല - ഇതാരുടെ വാക്കുകളാണ് ?
"മനുഷ്യചിന്തയുടെ പ്രാചീനമായ രൂപമാണ് ചരിത്രം" എന്ന് അഭിപ്രായപ്പെട്ടതാര് ?