Challenger App

No.1 PSC Learning App

1M+ Downloads

മനുഷ്യനിലെ അസ്ഥികളുമായി ബന്ധപ്പെട്ട ചില പ്രസ്ഥാവനകൾ ചുവടെ നൽകിയിരിക്കുന്നു. അവയിൽ നിന്ന് ശരിയായവ തെരഞ്ഞെടുക്കുക.

  1. പ്രായപൂർത്തിയായ മനുഷ്യ ശരീരത്തിൽ 206 അസ്ഥികളുണ്ട്.
  2. മനുഷ്യരിൽ 12 ജോഡി വാരിയെല്ലുകൾ ഉണ്ട്.
  3. മനുഷ്യരിൽ തലയോട്ടിയിൽ മാത്രം 32 അസ്ഥികളുണ്ട്.

    Ai തെറ്റ്, iii ശരി

    Bi മാത്രം ശരി

    Cii, iii ശരി

    Di, ii ശരി

    Answer:

    D. i, ii ശരി

    Read Explanation:

    • പ്രായപൂർത്തിയായ മനുഷ്യ ശരീരത്തിൽ 206 അസ്ഥികളുണ്ട്.

    • മനുഷ്യരിൽ 12 ജോഡി വാരിയെല്ലുകൾ ഉണ്ട്.


    Related Questions:

    __________ and _________ pairs of ribs are called floating ribs
    മനുഷ്യ ശരീരത്തിൽ തരുണാസ്ഥികളുടെ എണ്ണം കൂടിയിരിക്കുന്നത് എപ്പോൾ?
    മനുഷ്യ ശരീരത്തിൽ എത്ര അക്ഷ അസ്ഥികൾ ഉണ്ട്?
    തുടയെല്ലിൻറെ ശാസ്ത്രനാമം:
    മനുഷ്യന്റെ കാലിലെ ഒരസ്ഥിയാണ്