App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യനുൾപ്പെടെ നട്ടെല്ലുള്ള ജീവികളിൽ തരുണാസ്ഥി, അസ്ഥി എന്നിവ കൊണ്ടുള്ള ചട്ടകൂടാനുള്ളത് ശരീരത്തിന് ആകൃതി നല്കുകയുംഅവയവങ്ങളെ സംരക്ഷിക്കുകയും ചലനത്തിനും സഞ്ചാരത്തിനും സഹായിക്കുകയും ചെയ്യുന്ന ഈ സംവിധാനം __________ എന്നറിയപ്പെടുന്നു

Aആന്തരികാസ്തികൂടം

Bബാഹ്യാസ്ഥികൂടം

Cഹൈഡ്രോസ്കെലിട്ടൻ

Dതരുണാസ്ഥി

Answer:

A. ആന്തരികാസ്തികൂടം

Read Explanation:

ആന്തരികാസ്തികൂടം : മനുഷ്യനുൾപ്പെടെ നട്ടെല്ലുള്ള ജീവികളിൽ തരുണാസ്ഥി, അസ്ഥി എന്നിവ കൊണ്ടുള്ള ചട്ടകൂടാനുള്ളത് ശരീരത്തിന് ആകൃതി നല്കുകയുംഅവയവങ്ങളെ സംരക്ഷിക്കുകയും ചലനത്തിനും സഞ്ചാരത്തിനും സഹായിക്കുകയും ചെയ്യുന്ന ഈ സംവിധാനം ആന്തരാസ്ഥികൂടം എന്നറിയപ്പെടുന്നു


Related Questions:

പേശികളുടെ സങ്കോചവും പൂർവ്വ സ്ഥിതി പ്രാപിക്കലും വിവിധ ചലനങ്ങൾക്ക് സഹായിക്കുന്നുതാണു __________ചലനം?
നമ്മുടെ ഇഷ്ട്ടാനുസരണം നിയന്ത്രിക്കാൻ കഴിയുന്നവയാണ് _______?

താഴെ തന്നിരിക്കുന്നവയിൽ റുമാറ്റോയിഡ് ആർത്രൈറ്റിസിന്റെ ലക്ഷണം അല്ലാത്തത് ഏത് ?

  1. ഇത് സന്ധികളിൽ അസഹ്യമായ വേദനയും നീർവീക്കവും ഉണ്ടാക്കുന്നു
  2. ചിലരിൽ തരുണാസ്ഥിയെയും സൈനോവിയൽ സ്തരത്തെയുംനശിപ്പിച്ചേക്കാം
  3. പ്രോട്ടീൻ ,കാൽസ്യം വിറ്റാമിന് ഡി എന്നിവയുടെ ഭാവം ഈ രോഗാവസ്ഥക്കു ഇടയാക്കുന്നു
  4. അസ്ഥികളുടെ കാഠിന്യം നഷ്ട്ടപ്പെടും ചെയ്യുന്ന അവസ്ഥയാണിത്
    ഭുജാസ്തി തോൾ വലയത്തോടു ചേരുന്നിടത്തും തുടയെല്ല് ഇടുപ്പെല്ലിനോട് ചേരുന്നിടത്തുമുള്ളതും ഗോളാകൃതിയിലുള്ള അഗ്രം കുഴിയിലേക്കിറക്കി വച്ചതു പോലെയുമുള്ള സന്ധി ഏതാണ്?

    താഴെ തന്നിരിക്കുന്നവയിൽ കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഏതെല്ലാം?

    1. പാൽ,പാലുൽപ്പന്നങ്ങൾ [തൈര് ,വെണ്ണ ]
    2. മൽസ്യങ്ങൾ
    3. ഇലക്കറികൾ
    4. ഫാസ്റ്റ് ഫുഡ്