Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യന് എത്തപെടാൻ പറ്റാത്ത ദുരന്ത മുഖങ്ങളിൽ അപകട തീവ്രത സ്വയം കണ്ടെത്തി രക്ഷ പ്രവർത്തനം നടത്താൻ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡ്രോൺ വികസിപ്പിച്ചത്?

Aഡോ. അരുൺ കുമാർ

Bശ്രീരാജ് പി

Cപ്രൊഫ. സുനിൽ നായർ

Dവിനോദ് ആർ

Answer:

B. ശ്രീരാജ് പി

Read Explanation:

  • ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്റർ എനർജി വിഭാഗം ഗവേഷകൻ

  • ഭൂകമ്പം പ്രളയം അഗ്നിബാധ തുടങ്ങിയ ദുരന്തങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ ഡ്രോൺ നിർദേശങ്ങൾ കൂടാതെ സ്വയം കണ്ടെത്തും

  • ഭാരം -20 കിലോഗ്രാം

  • ചിലവ് -5-8 ലക്ഷം


Related Questions:

2025 ജൂണിൽ പൊഖ്‌റാനിൽ ഇന്ത്യൻ സൈന്യം വിജയകരമായി പരീക്ഷിച്ച തദ്ദേശീയ വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് യുഎവിയുടെ പേരെന്താണ്?
വിശാഖപട്ടണത്തുനിന്നു ഓഗസ്റ്റ് 26ന് കമ്മീഷൻ ചെയ്യാൻ തയ്യാറായിരിക്കുന്ന നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈൽ (BVRAAM) ?
2025 ജൂലൈയിൽ ആർപിഎഫ് ഡയറക്ടർ ജനറലായി നിയമിതയാകുന്നത്
2025 ഓഗസ്റ്റിൽ ജമ്മുകശ്മീരിൽ 2 ഭീകരരെ വധിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ ?