Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സാധനങ്ങളും സേവനങ്ങളും നിർമ്മിക്കുന്ന പ്രകിയ -

Aസേവനങ്ങൾ

Bമൂലധനം

Cഉൽപ്പാദനം

Dഇതൊന്നുമല്ല

Answer:

C. ഉൽപ്പാദനം


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.പ്രാഥമിക മേഖലയിലെ ഉൽപ്പന്നങ്ങൾ അസംസ്കൃത വസ്തുവായി ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്ന മേഖലയാണ് ദ്വിതീയ മേഖല.

2.വ്യാവസായിക മേഖല എന്ന് അറിയപ്പെടുന്നതും ദ്വിതീയ മേഖല തന്നെയാണ്.

പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത് ?
Which sector primarily involves the extraction of natural resources in India?

ഉൽപ്പാദന ഘടകങ്ങളിൽ മൂലധനത്തിൻ്റെ സവിശേഷതകൾ എന്തെല്ലാം ആണ് ?

1.മൂലധനം മനുഷ്യ നിർമ്മിതമാണ്

2.മൂലധനം മറ്റെല്ലാ ഉൽപാദനഘടകങ്ങളെയും സഹായിക്കുന്നു .

3.മൂലധനം തൊഴിലാളികളുടെ ഉൽപ്പന്ന നിർമ്മാണത്തിനുള്ള ശേഷി വർദ്ധിപ്പിക്കുന്നു .

4.മൂലധനം ചലനാത്മകമാണ്

1. കൃഷി

ii. ഖനനവും, പാറവെട്ടും

iii. ഉൽപ്പന്ന നിർമ്മാണം

iv. വൈദ്യുതി, ഗ്യാസ്, ജല വിതരണം

v. നിർമ്മാണ പ്രവർത്തനങ്ങൾ

vi. വ്യാപാരം

vii. ഗതാഗതവും, സംഭരണവും

viii. സേവനങ്ങൾ

മേൽപറഞ്ഞ സാമ്പത്തിക പ്രവർത്തനത്തിൽ ചുവടെ നൽകിയിരിക്കുന്നതിൽ യോജിച്ച പ്രസ്താവന ഏത് ?