മനുഷ്യന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഉപയോഗിക്കാവുന്നതും കാണാനും സ്പർശിക്കാനും കഴിയുന്നതുമായ വസ്തുക്കൾ അറിയപ്പെടുന്നത് ?
Aസാധനങ്ങൾ
Bസേവനങ്ങൾ
Cമൂലധനം
Dഇതൊന്നുമല്ല
Aസാധനങ്ങൾ
Bസേവനങ്ങൾ
Cമൂലധനം
Dഇതൊന്നുമല്ല
Related Questions:
ഇന്ത്യയിലെ ഭക്ഷ്യ ഉൽപാദന മേഖല നേരിടുന്ന വെല്ലുവിളികൾ ഇവയിൽ എന്തൊക്കെയാണ് ?
1.പ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന കൃഷിനാശം.
2.കാർഷികേതര ആവശ്യങ്ങൾക്കായി കൃഷിഭൂമി ഉപയോഗിക്കുന്നത്.
3.സബ്സിഡി കുറയ്ക്കുന്നത്.
4.വിള ഇൻഷുറൻസ് ഉറപ്പാക്കാൻ കഴിയാത്തത്
താഴെ പറയുന്നവയിൽ സംഘടിത മേഖലയുമായി (Organised Sector) ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏവ ?
1) തൊഴിൽ നിബന്ധനകൾ നിശ്ചയിച്ചിരിക്കുന്നു.
2) ഗവൺമെന്റ് നിയന്ത്രണം ഉണ്ട്.
3) താഴ്ന്ന വരുമാനം.
4) ധാരാളം സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ ലഭിക്കുന്നു.