Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യന്റെ കുടലിൽ കാണപ്പെടുന്ന ബാക്ടീരിയ?

Aഈക്കോളി

Bഫിബുല

Cറൈസോബിയം

Dസൂപ്പർ ബഗ്ഗ്

Answer:

A. ഈക്കോളി

Read Explanation:

ഇത് ഒരു  Eu bacteria ബാക്ടീരിയ ആണിത്.


Related Questions:

ദഹനത്തിനു വിധേയമായ പോഷകങ്ങളും അവയുടെ അന്തിമോൽപ്പന്നങ്ങളും നൽകിയിരിക്കുന്നു. ശരിയായവ മാത്രം തിരഞ്ഞെടുക്കുക:

  1. ധാന്യകം - ഗ്ലിസറോൾ
  2. പ്രോട്ടീൻ - അമിനോ ആസിഡ്
  3. കൊഴുപ്പ് - ഫ്രക്ടോസ്
    Large intestine is divided into _________ parts.
    Pepsinogen is converted to pepsin by the action of:
    നമ്മുടെ ശരീരത്തിന് എത്ര ഭാഗമാണ് ജലം?
    What are chylomicrons?