App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യന്റെ ദഹനപ്രക്രിയയിൽ രാസാഗ്നികൾക്ക് പ്രധാന പങ്കുണ്ട്. മാംസ്യത്തിന്റെ ദഹനത്തെ സഹായിക്കുന്ന ആഗ്നേയരസത്തിലെ രാസാഗ്നിയാണ് ?

Aപെപ്സിൻ

Bലിപേസ്

Cട്രിപ്സിൻ

Dഅമിലേസ്

Answer:

C. ട്രിപ്സിൻ

Read Explanation:

ട്രിപ്സിൻ

  • ദഹനവ്യവസ്ഥയിൽ,പ്രോട്ടീനുകളുടെ ദഹനപ്രക്രിയയിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു എൻസൈമാണ് ട്രിപ്സിൻ. 
  • പാൻക്രിയാസാണ് ട്രിപ്സിൻ  ഉത്പാദിപ്പിക്കുന്നത് 
  • പാൻക്രിയാസിൽ നിന്നു  ചെറുകുടലിലേക്ക് ട്രിപ്സിൻ പ്രവർത്തനം ആരംഭിക്കുകയും ഭക്ഷണത്തിലെ മാംസ്യത്തെ പെപ്റ്റൈഡുകളായും  അമിനോ ആസിഡുകളായും പരിവർത്തനം ചെയ്യുകയും ചെയ്യുന്നു 
  • ഇവ ശരീരത്തിന് സുലഭമായി ആഗിരണം ചെയ്യാനും സാധിക്കുന്നു 

Related Questions:

ആമാശയത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ആസിഡ്?
മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പം കൂടിയ വസ്തു എത് ?
Which of the following hormone helps in secretion of HCL from stomach?

ദഹന വ്യവസ്ഥയുടെ ഏത് ഭാഗമാണ് ഭക്ഷണം ശ്വാസനാളത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നത്?

How many teeth does an adult have?