App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യന്റെ ശ്വാസന വ്യവസ്ഥയിൽ സ്പോഞ്ച് പോലെ കാണപ്പെടുന്ന ഭാഗം ഏതാണ് ?

Aനാസാദ്വാരം

Bശ്വാസനാളം

Cശ്വസനി

Dശ്വാസകോശം

Answer:

D. ശ്വാസകോശം

Read Explanation:

Note:

  • ശ്വാസകോശം സ്പോഞ്ച് പോലെയാണ്.

  • അതിൽ നിരവധി വായു അറകൾ ഉണ്ട്.

  • വലത് ശ്വാസകോശം, ഇടതു ശ്വാസകോശത്തേക്കാൾ അൽപ്പം വലുതാണ്.


Related Questions:

രക്തത്തിന്റെ ദ്രാവക ഭാഗം അറിയപ്പെടുന്നത് ?
സസ്യങ്ങളുടെ ശ്വസന വാതകം ഏതാണ് ?
ഔരസാശയത്തിലെ വായു മർദ്ദം കൂടുന്നത് ശ്വസനത്തിന്റെ ഏത് ഘട്ടത്തിലാണ് ?
കരയിലായിരിക്കുമ്പോൾ ശ്വാസകോശം വഴിയും വെള്ളത്തിലായിരിക്കുമ്പോൾ ത്വക്കിലൂടെയും ശ്വസനം നടത്താൻ കഴിവുള്ള ജീവികളെ ______ എന്ന് വിളിക്കുന്നു .
നിശ്വസിക്കുമ്പോൾ വാരിയെല്ലിന്റെ കൂടിന് എന്തു മാറ്റമാണുണ്ടാവുന്നത് ?