Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യമനസ്സിന്റെയും ആത്മാവിന്റെയും കഴിവുകൾ വികസിപ്പിക്കുക- അറിവ് , സ്വഭാവം , സംസ്കാരം എന്നിവ ഉത്തേജിപ്പിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് അഭിപ്രായപ്പെട്ടതാര് ?

Aഅരബിന്ദഘോഷ്

Bമഹാത്മാഗാന്ധി

Cസ്വാമി വിവേകാനന്ദൻ

Dപൗലോ ഫ്രയർ

Answer:

A. അരബിന്ദഘോഷ്

Read Explanation:

അരബിന്ദഘോഷ് 

  • അരബിന്ദഘോഷ് ജനിച്ചത് കൊൽക്കത്തയിലാണ്. 
  • അരബിന്ദഘാഷിന്റെ അഭിപ്രായത്തിൽ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം - മനുഷ്യമനസ്സിന്റെയും ആത്മാവിന്റെയും കഴിവുകൾ വികസിപ്പിക്കുക- അറിവ് , സ്വഭാവം , സംസ്കാരം എന്നിവ ഉത്തേജിപ്പിക്കുക എന്നതാണ്. 
  • അരവിന്ദാശ്രമം സ്ഥിതിചെയ്യുന്നത് പുതുച്ചേരിയിലാണ് .

Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് ശിശു കേന്ദ്രീകൃത വിദ്യാഭ്യാസത്തിന്റെ സവിശേഷതയല്ലാത്തത് ?
സ്കൂൾ കോംപ്ലക്സ് എന്നാൽ ?
A child who feels neglected starts sucking his thumb again. This is an example of:

പ്രയുക്ത മനശാസ്ത്രത്തിലെ ശാഖകളാണ് :

  1. ക്ലിനിക്കൽ സൈക്കോളജി
  2. അബ് നോർമൽ സൈക്കോളജി
  3. ഡെവലപ്മെൻറൽ സൈക്കോളജി
  4. എഡ്യൂക്കേഷണൽ സൈക്കോളജി
  5. ഇൻഡസ്ട്രിയൽ സൈക്കോളജി
    മൊബൈൽ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള അറിവു നിർമ്മാണം :