Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യരിൽ ആദ്യമായി H5N5 പക്ഷിപ്പനി സ്ഥിരീകരിച്ച അമേരിക്കൻ സംസ്ഥാനം ?

Aടെക്സസ്

Bകാലിഫോർണിയ

Cന്യൂയോർക്ക്

Dവാഷിംഗ്ടൺ

Answer:

D. വാഷിംഗ്ടൺ

Read Explanation:

  • • മനുഷ്യരിൽ ആദ്യമായാണ് H5N5 പക്ഷിപ്പനി സ്ഥിതീകരിക്കുന്നത്

    • H5N1 വിഭാഗത്തിലുള്ള പക്ഷിപ്പനിയാണ് മനുഷ്യരിൽ പ്രധാനമായും റിപ്പോർ ചെയ്തിട്ടുള്ളത്


Related Questions:

യു. എസിലെ കോർട്ട് ഓഫ് അപ്പീൽസിൽ ചീഫ് ജഡ്ജിയായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജൻ ആരാണ് ?
അടുത്തിടെ 4000 വർഷം പഴക്കമുള്ള "അൽ-നത" എന്ന് പേരിട്ട പുരാതന നഗരം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?
Capital city of Jamaica ?
Which country hosted G-20 summit meeting in 2013?
ഇന്ത്യൻ സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ' മാംഗ്ഡെചു ' ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?