App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യരിൽ ഹീമോഫീലിയക്ക് കാരണമാകുന്ന ജീൻ X ക്രോമസോമുകളിലാണ് കാണപ്പെടുന്നത്. താഴെപ്പറയുന്നവയിൽ സാധ്യമല്ലാത്തത് കണ്ടെത്തുക :

Aരോഗിയായ അച്ഛൻ മകൾക്ക് ജീൻ പകർന്നു നൽകുന്നു

Bരോഗിയായ അച്ഛൻ മകന് ജീൻ പകർന്നു നൽകുന്നു

Cവാഹകയായ അമ്മ മകൾക്ക് ജീൻ പകർന്നു നൽകുന്നു

Dവാഹകയായ അമ്മ മകന് ജീൻ പകർന്നു നൽകുന്നു

Answer:

B. രോഗിയായ അച്ഛൻ മകന് ജീൻ പകർന്നു നൽകുന്നു

Read Explanation:

  • രക്തം കട്ട പിടിക്കുവാൻ സഹായിക്കുന്ന മാംസ്യങ്ങളായ ഫാക്ടർ എട്ടിൻറെയോ ഫാക്ടർ ഒമ്പതിന്റെയോ അഭാവം (കുറവ്) മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഹീമോഫീലിയ അഥവാ രക്തം കട്ട പിടിക്കായ്മ (haemophilia).

  • ഇംഗ്ലണ്ടിലെ രാജകുടുംബത്തിൽ ഈ അസുഖം ഉണ്ടായിരുന്നത്കൊണ്ട് ഇതിന് രാജകീയരോഗം എന്നും പേരുണ്ട്.


Related Questions:

What percentage of children are colour blind if their father is colour blind and the mother is a carrier for Colour blindness?
താഴെപ്പറയുന്നവയിൽ ഏതാണ് റിസസ്സീവ് എപിസ്റ്റാറ്റിക് ജീൻ അനുപാതം
"മംഗോളിസ'ത്തിനു കാരണം.
In a new born child, abduction and internal rotation produces a click sound, is it ?
ചുവന്ന രക്താണുക്കൾ അരിവാൾ രൂപത്തിൽ കാണപ്പെടുന്ന ജനിതക രോഗം :