App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യരെയും റോബോട്ടുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ലോകത്തിലെ ആദ്യത്തെ മാരത്തോൺ (ഹ്യുമനോയിഡ് ഹാഫ് മാരത്തോൺ) സംഘടിപ്പിച്ച രാജ്യം ?

Aചൈന

Bഇന്ത്യ

Cയു എസ് എ

Dഫ്രാൻസ്

Answer:

A. ചൈന

Read Explanation:

• മത്സരത്തിൻ്റെ വേദി - യിസുവാങ് (ബെയ്‌ജിങ്‌) • മാരത്തോൺ നടത്തിയ ദൂരം - 21 കി മീ • മനുഷ്യരേക്കാൾ വേഗത കുറഞ്ഞാണ് മത്സരത്തിൽ റോബോട്ടുകൾ ഫിനിഷ് ചെയ്‌തത്‌ • മത്സരത്തിൽ 21 കി മീ പിന്നിട്ട ആദ്യ റോബോട്ട് - ടിയാങോഗ് അൾട്രാ (നിർമ്മാതക്കൾ - ബീജിംഗ് ഹ്യുമനോയിഡ് റോബോട്ട് ഇന്നവേഷൻ സെൻറർ)


Related Questions:

അണ്ബ്രേക്കബിള്‍ എന്ന ആത്മകഥ ആരുടെതാണ് ?
രാജീവ് ഗാന്ധി ഗ്രാമീണ ഒളിമ്പിക്സ് മത്സരം സംഘടിപ്പിക്കുന്ന സംസ്ഥാനം ഏത് ?
കായിക മേഖലയിലെ വികസനത്തിനായി 2025 ൽ കേന്ദ്ര സർക്കാർ രൂപീകരിച്ച സ്പോർട്സ് എക്‌സ്‌പേർട്ട് അഡ്വൈസറി കമ്മിറ്റിയിലെ ആകെ അംഗങ്ങൾ എത്രപേർ ആണ് ?
ശ്രീനാരായണ ജയന്തി വള്ളംകളി നടക്കുന്നതെവിടെ ?
ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ അംഗമായി വീണ്ടും തിരഞ്ഞെടുക്കപെട്ട ഇന്ത്യന്‍ താരം ആര് ?