Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി കേരള സർക്കാർ രൂപീകരിച്ച സംസ്ഥാനതല സമിതിയുടെ അധ്യക്ഷൻ ആര് ?

Aവനം വകുപ്പ് മന്ത്രി

Bചീഫ് വൈൽഡ് ലൈഫ് വാർഡൻ

Cമുഖ്യമന്ത്രി

Dചീഫ് സെക്രട്ടറി

Answer:

C. മുഖ്യമന്ത്രി

Read Explanation:

• സംസ്ഥാനതല സമിതിയിലെ അംഗങ്ങൾ - വനം വകുപ്പ് മന്ത്രി, റവന്യു മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, പട്ടികജാതി-പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി (സമിതി കൺവീനർ) • മനുഷ്യ-വന്യജീവി സംഘർഷത്തെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങളും ഉത്തരവുകളും നൽകുന്ന നിയന്ത്രണ സമിതിയുടെ അധ്യക്ഷൻ - ചീഫ് സെക്രട്ടറി • മനുഷ്യ-വന്യജീവി സംഘർഷം നേരിടാൻ വേണ്ടിസർക്കാർ നിയോഗിച്ച നോഡൽ ഓഫീസർ - ചീഫ് വൈൽഡ് ലൈഫ് വാർഡൻ


Related Questions:

മില്ലറ്റ് വില്ലേജ് പദ്ധതി ഏത് സ്ഥലവുമായി ബന്ധപ്പെട്ടിരിക്കുന്നു
2025 ൽ കുടുംബശ്രീയുടെ മികച്ച ജില്ലാ മിഷൻ ഉള്ള പുരസ്കാരം സ്വന്തമാക്കിയത്
കേരള ഭൂപരിഷ്കരണ റിവ്യൂ ബോർഡിന്റെ കാലാവധി എത്ര വർഷമാണ്.?
ദേശീയ ദുരന്തങ്ങൾ പ്രഖ്യാപിക്കുന്നത് ആര്?
സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ ഹൃദയാഘാത പ്രഥമ ശുശ്രൂഷാ (സിപിആർ: കാർ ഡിയോ പൾമണറി റെസെസിറ്റേഷൻ) പരിശീലന ബോധവത്ക്കരണ ക്യാമ്പയിൻ?