മനുഷ്യവ്യവഹാരങ്ങളുടെ പഠനമാണ് സാമൂഹ്യ ശാസ്ത്രം -ഇത് ആരുടെ നിർവചനമാണ് ?Aചാൾസ് ബേർഡ്Bജയിംസ് ഹൈCമൈക്കേലിയസ്Dഫ്രാങ്ക്ലിൻ പ്രിഡിംഗ്സ്Answer: A. ചാൾസ് ബേർഡ് Read Explanation: മനുഷ്യവ്യവഹാരങ്ങളുടെ പഠനമാണ് സാമൂഹ്യ ശാസ്ത്രം - ചാൾസ് ബേർഡ് “മനുഷ്യനെ സംബന്ധിച്ച കാര്യങ്ങൾ ഉൾക്കൊള്ളുന്ന വിജ്ഞാന ചിന്തന സമ്പത്താണ് സാമൂഹ്യശാസ്ത്രങ്ങൾ” - ജയിംസ് ഹൈ Read more in App