App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശി ഏതാണ് ?

Aസ്റ്റാപീഡിയസ്

Bഇഷിയം

Cനേയ്സലിസ്

Dടെമ്പാറാലിസ്

Answer:

A. സ്റ്റാപീഡിയസ്

Read Explanation:

സ്റ്റാപീഡിയസ്

  • മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ പേശി
  • ചെവിയുടെ ഭാഗമായ മദ്ധ്യ കർണ്ണത്തിൽ സ്ഥിതിചെയ്യുന്നു
  • മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയായ സ്റ്റേപ്പിസിന് സ്ഥിരത നൽകുന്ന പേശി 

NB : മനുഷ്യശരീരത്തിലെ ഏറ്റവും നീളം കൂടിയ പേശി : സാർട്ടോറിയസ്


Related Questions:

Which of these proteins store oxygen?
Which of these is not a classification of joints?
'വിങ്സ് മസിൽസ്' എന്നു പരക്കെ അറിയപ്പെടുന്ന ശരീര മേൽഭാഗത്തെ വശങ്ങളിലെ പേശികളുടെ ശാസ്ത്രീയ നാമമെന്ത്?
Which of these show no movement?
കാൽസ്യം അയോണുകൾ ഇല്ലാത്തപ്പോൾ മയോസിൻ ബൈൻഡിംഗ് സൈറ്റിനെ മൂടിവെച്ച് പേശീ സങ്കോചം തടയുന്ന പ്രോട്ടീൻ ഏതാണ്?