Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിലെ കാഠിന്യമേറിയ ഭാഗം ഏത്?

Aത്വക്ക്

Bപല്ല്

Cഎല്ല്

Dനാഡി

Answer:

B. പല്ല്

Read Explanation:

 പല്ല്

  • മനുഷ്യശരീരത്തിലെ കാഠിന്യമേറിയ ഭാഗം - പല്ല് 
  • പല്ലിന്റെ ഏറ്റവും ഉപരിതല പാളി - ഇനാമൽ
  • ശരീരത്തിലെ ഏറ്റവും കഠിനമായ പദാർഥം - ഇനാമൽ

Related Questions:

Where is the vomiting centre present in our bodies?

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.മുലപ്പാൽ,കണ്ണുനീർ, ഉമിനീർ എന്നിവയിൽ അടങ്ങിയിരിക്കുന്ന ലൈസോസൈം സ്വതസിദ്ധ പ്രതിരോധത്തിന് ഉദാഹരണമാണ്.

2.ആമാശയത്തിലെ അസെറ്റിക് ആസിഡ് ഭക്ഷണം ദഹിപ്പിക്കുന്നതിന് ഒപ്പം രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു.

ദഹന വ്യവസ്ഥയുടെ ഏത് ഭാഗമാണ് ഭക്ഷണം ശ്വാസനാളത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നത്?

താഴെ പറയുന്നവയിൽ മനുഷ്യദഹന വ്യവസ്ഥയുടെ പ്രവർത്തനം അല്ലാത്തത് ഏത് ?

പ്രായപൂർത്തിയായ, ഒരു സാധാരണ മനുഷ്യന്റെ വായിൽ ആകെയുള്ള ഉളിപ്പല്ലുകളുടെ എണ്ണമെത്ര ?