മനുഷ്യശരീരത്തിലെ തൊലി മുഴുവൻ മാറി പുതിയതാകാൻ വേണ്ട കാലാവധി?A27-30 ദിവസംB1 വർഷംC15-20 ദിവസംD2 വർഷംAnswer: A. 27-30 ദിവസം Read Explanation: Skin ( ത്വക്ക്) ത്വക്കിനെക്കുറിച്ചുള്ള പഠനം- Dermatology ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം മനുഷ്യശരീരത്തിലെ താപനില സ്ഥിരമായി നിലനിർത്തുന്ന അവയവം ത്വക്കിലൂടെ തിരിച്ചറിയാൻ സാധിക്കുന്ന സംവേദങ്ങൾ സ്പർശം മർദം ചൂട് തണുപ്പ് വേദന തക്കിലെ വിസർജന ഗ്രന്ഥികൾ സ്വേദ ഗ്രന്ഥികൾ (Sweat glands) സെബേഷ്യസ് ഗ്രന്ഥികൾ(Sebaceous glands) ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം - സെബം മനുഷ്യശരീരത്തിലെ തൊലി മുഴുവൻ മാറി പുതിയതാകാൻ വേണ്ട കാലാവധി : 27 - 30 ദിവസം Read more in App