മനുഷ്യശരീരത്തിലെ നീളം കൂടിയ അസ്ഥിമനുഷ്യശരീരത്തിലെ നീളം കൂടിയ അസ്ഥിAഫീമർBസ്റ്റേപ്പിസ്Cറ്റിബിയDഅlനAnswer: A. ഫീമർ Read Explanation: മനുഷ്യശരീരത്തിലെ ഏറ്റവും നീളമേറിയ അസ്ഥിയാണ് ഫീമർ. ഫീമറിനെ തുടയെല്ല് എന്നും വിളിക്കുന്നു. കാലിന്റെ മുകൾഭാഗത്തെ ഒരേയൊരു അസ്ഥിയാണ് ഫീമർ.Read more in App