App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിലേക്ക് വളം-കീടനാശിനി എന്നിവ ദോഷകരമായി കടന്നു ചെല്ലുന്നതിന് കൂടുതല്‍ കാരണമാകുന്നത്?

Aമാംസാഹാരം

Bഭൂഗര്‍ഭജലം

Cപഴങ്ങളും പച്ചക്കറികളും

Dമത്സ്യം വഴി

Answer:

C. പഴങ്ങളും പച്ചക്കറികളും

Read Explanation:

മനുഷ്യശരീരത്തിലേക്ക് വളം-കീടനാശിനി എന്നിവ ദോഷകരമായി കടന്നു ചെല്ലുന്നതിന് കൂടുതല്‍ കാരണമാകുന്നത് പഴങ്ങളും പച്ചക്കറികളും.


Related Questions:

ബാക്ടീരിയയുടെ ഫ്ലാജെല്ലയിൽ ബേസൽ ബോഡി, ഫിലമെൻ്റ് ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം ഏതാണ്?
Diffuse porous woods are characteristic of plants growing in:
Syrinx is the voice box in
സങ്കരയിനം തക്കാളി ഏത്?
ഫാസിയോളയുടെ ജീവിതചക്രത്തിൽ ഇല്ലാത്തത് ഏത്?