മനുഷ്യശരീരത്തിൽ സൂര്യപ്രകാശമേൽക്കുമ്പോൾ നിർമിക്കപെടുന്ന ജീവകം
Aജീവകം സി
Bജീവകം എ
Cജീവകം ഡി
Dജീവകം ഇ
Answer:
C. ജീവകം ഡി
Read Explanation:
ജീവകം D
ശരീരത്തിൽ സൂക്ഷിച്ച് വെക്കാൻ കഴിയുന്ന, കൊഴുപ്പിലലിയുന്ന ജീവകമാണിത്.
സൂര്യപ്രകാശം വഴി ശരീരത്തിലേക്ക് ഈ ജീവകം ആഗിരണം ചെയ്യപ്പെടുന്നു.
സൂര്യനമസ്കാരം ചെയ്യുന്നത് കൊണ്ടുള്ള പ്രധാന ഫലം ഇതു തന്നെയാണ്.
സൺഷൈൻ വൈറ്റമിൻ ആൻറിറാക്കറ്റിക് വൈറ്റമിൻ സ്റ്റീറോയ്ഡ്
വൈറ്റമിൻ ജീവകം D യുടെ രാസനാമം - കാൽസിഫെറോൾ
എല്ലിൻറെയും പല്ലിൻറെയും വളർച്ചയ്ക്ക് ആവശ്യമായ ജീവകം.
ശരീരത്തിൽ കാൽസ്യത്തിൻറെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം.
ജീവകം D യുടെ രണ്ടു രൂപങ്ങളാണ് :- ജീവകം D3 (കോൾകാൽസിഫെറോൾ) ജീവകം D2 (എർഗോസ്റ്റീറോൾ)
ജീവകം D യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ് കണ (റിക്കറ്റ്സ്).