App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യശരീരത്തിൽ 'സൺബേണിനു കാരണമായ കിരണങ്ങൾ :

Aഗാമാ കിരണങ്ങൾ

Bഅൾട്രാവയലറ്റ് കിരണങ്ങൾ

Cഎക്സറേ കിരണങ്ങൾ

Dഇൻഫ്രാ റെഡ് കിരണങ്ങൾ

Answer:

B. അൾട്രാവയലറ്റ് കിരണങ്ങൾ


Related Questions:

Human ear is divided into _____ parts
The organ that helps purify air and take it in is?

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.കണ്ണുകൾ സ്ഥിതിചെയ്യുന്ന തലയോട്ടിയിലെ കുഴികൾ നേത്രകോടരം എന്നറിയപ്പെടുന്നു.

2.ബാഹ്യകൺപേശികളാണ് കണ്ണുകളെ നേത്ര കോടരത്തിൽ ഉറപ്പിച്ചു നിർത്തുന്നത്.

In ______ spot,rods and cones are absent?
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?