App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യാവകാശങ്ങളുടെ സാർവ്വത്രിക പ്രഖ്യാപനത്തിൻ്റെയും (UDHR ) ഇന്ത്യയുടെ ഭരണഘടനാ അസംബ്ളിയുടെയും ഭാഗമായ വനിതാ അംഗത്തെ തിരിച്ചറിയുക

Aവിജയലക്ഷ്മി പണ്ഡിറ്റ്

Bസരോജിനി നായിഡു

Cദുർഗ്ഗഭായ് ദേശ്മുഖ്

Dഹാൻസ ജീവരാജ്‌ മെഹ്ത

Answer:

D. ഹാൻസ ജീവരാജ്‌ മെഹ്ത

Read Explanation:

ഹൻസ ജീവരാജ് മേത്ത ഇന്ത്യയിൽ നിന്നുള്ള പരിഷ്കരണവാദി, സാമൂഹിക പ്രവർത്തക, വിദ്യാഭ്യാസ വിചക്ഷണൻ, സ്വാതന്ത്ര്യ സമര പ്രവർത്തക, ഫെമിനിസ്റ്റ്, എഴുത്തുകാരി എന്നീ നിലകളിൽ പ്രസിദ്ധയായിരുന്നു


Related Questions:

Which of the following is NOT a function of the NHRC?

ദേശീയ മനുഷ്യാവകാശ കമ്മീഷനെ സംബന്ധിച്ച് തെറ്റായ പ്രസ്താവന/പ്രസ്താവനകൾ ഏതാണ് ?

  1. വിരമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മാത്രമേ കമ്മീഷൻ അധ്യക്ഷൻ ആകാൻ കഴിയുകയുള്ളൂ
  2. ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്
  3. കമ്മീഷന് 5 ഡിവിഷനുകൾ ആണുള്ളത്
  4. ശ്രീ രാജീവ് ജെയിൻ നിലവിലെ കമ്മീഷനിൽ അംഗമാണ്
    ദേശീയ മനുഷ്യാവകാശ കമ്മിഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്കാണ് ?
    ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം പാസ്സാക്കപ്പെട്ട വർഷം?
    The First Chairman of Human Rights Commission of India was :