മനുഷ്യാവകാശസമിതിയിലേക്ക് ഇന്ത്യയെ തെരെഞ്ഞെടുത്ത വര്‍ഷം ഏത്?
A2005
B2001
C2006
D2000
Answer:
C. 2006
Read Explanation:
മനുഷ്യാവകാശം
ആധുനിക മനുഷ്യാവകാശത്തിന്റെ തുടക്കം എന്നറിയപ്പെടുന്നത് മാഗ്നാകാർട്ട ആണ്
മാഗ്ന കാർട്ട 1215 ൽ ഇംഗ്ലണ്ടിലെ റണ്ണിമീഡ് മൈതാനത്ത് വെച്ച് ജോൺ രണ്ടാമൻ ചക്രവർത്തിയാണ് ഒപ്പുവെച്ചത്
മാഗ്നാകാർട്ട എന്നത് ഒരു ലാറ്റിൻ പദമാണ് ഇംഗ്ലീഷിൽ ഗ്രേറ്റർ ചാർട്ടർ എന്നറിയപ്പെടുന്നു
1948 ഡിസംബർ 10ന് പാരീസിൽ വച്ച് ഐക്യരാഷ്ട്രസഭ സാർവജനീയ മനുഷ്യാവകാശ പ്രഖ്യാപനം നടത്തി
ഇതേത്തുടർന്ന് 1950ൽ ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ചു
ലോകത്തിലെ ഏറ്റവും കൂടുതൽ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ആധികാരിക രേഖ 1948ലെ മനുഷ്യാവകാശ പ്രഖ്യാപനമാണ്
ഇന്ത്യയെ ആദ്യമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയിലേക്ക് (UN Human Rights Council - UNHRC) തിരഞ്ഞെടുത്ത വർഷം 2006 ആണ്.