Challenger App

No.1 PSC Learning App

1M+ Downloads
മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം സങ്കരം ഏത്?

Aപിച്ചള

Bഓട് (ബ്രോൺസ്)

Cഅൽനിക്കോ

Dഇൻവാർ

Answer:

B. ഓട് (ബ്രോൺസ്)

Read Explanation:

  • മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം

സങ്കരം - ഓട് (ബ്രോൺസ്) (Cu + Sn)


Related Questions:

സോളാര്‍ പാനലില്‍ സെല്ലുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ലോഹം ?
കോപ്പറിന്റെ ശുദ്ധീകരണ പ്രക്രിയ ഏത് ?
ഇരുമ്പിന്റെ ധാതുവാണ് ?
ക്ലോറോഫില്ലിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് ?
ഏറ്റവും അപൂർവ്വമായി ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹം ഏത് ?